Hi i am Aneesh Madhusoothanan Vakkom... I created this blog to keep these information with me because its interesting and i am also interested in reading such things .. if you like my blog please join and keep reading >>> This is a place to Read Alternate History , Conspiracy , Secret Societies , Occult , Secret technologies . Above Top Secret stuff, Metaphysics etc.... Respect the IT Act and other Laws ..You are only responsible for your own comments here . .Become Part of Our Smart Readers Community and Enjoy Free updates directly to your Inbox.(No Spam,No virus , We Promise) posts are copied from Facebook and such medias thank you..

[എന്നെ കുറിച്ച് ]



hai  I am Aneesh Madhusoothanan ,

I am a Pro Blogger , Web Designer and Microsoft Citified System Engineer from Trivandrum  Kerala , India. I loves work, code, discover new things online and share my experience with other people via this website.

posts in this blog are copied from other websites and  Facebook Groups & Pages  . some of them  are  written by me .. in some posts i forgot to mention their names in the posts who wrote it (actually sometimes i cant find their names ) ..
if you have a any suggestions and complaints please message  me on whatsapp 0971-563447832

 ഇനി  മലയാളികള്‍ക്കായ്‌  .. എന്റെ  ബ്ലോഗ്‌  വായിക്കുന്ന  ചേട്ടന്മാരെ  ചേച്ചിമാരെ .. കുഞ്ഞു അനിയന്മാരെ  കുഞ്ഞു  അനിയത്തിമാരെ .. ഈ  പോസ്റ്റുകള്‍   ഒന്നും   എന്റെ   സൃഷ്ടി  അല്ല   ഫേസ്ബുക്ക്‌  ചില ഗ്രൂപ്പുകള്‍  ചില  പേജ്കള്‍ പിന്നെ  ചില   ഓണ്‍ലൈന്‍  മീഡിയാസ്  അവരുടെ  സൈറ്റ് കളില്‍   ചേര്‍ക്കുന്ന  വിവരങ്ങള്‍  ആണ്  .. ഞാന്‍  വായിക്കുമ്പോള്‍  എനിക്ക്  ഇഷ്ടപ്പെടുന്നത്  മാത്രം  ഞാന്‍  എന്റെ ബ്ലോഗില്‍  പോസ്റ്റ്‌  ചെയ്യുന്നു ..   അപ്പൊ  നിങ്ങള്‍   ചോദിക്കാം   നിനക്ക്  മാത്രം  വായിക്കാനാണെങ്കില്‍  എന്തിനാഡാ  പബ്ലിക്‌  ബ്ലോഗ്‌ നിനക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍   പ്രൈവറ്റ്  ആയി  സൂക്ഷിച്ചുടെ  എന്ന് ...( ദേ ..അങ്ങനെ പറയരുത്  ) ... ചേട്ടന്മാരെ  അറിവ്  എന്നത്  ഒളിച്ചു  വയ്ക്കാനുള്ള   ഒന്നല്ലല്ലോ  മറ്റുള്ളവര്‍ക്ക്  അത്  ഉപകാരപ്പെടുമെങ്കില്‍  അതല്ലേ  നല്ലത് ... പിന്നെ  ചില  പോസ്റ്റുകളില്‍  കടപ്പാട്  വയ്ക്കാത്തത്  ആര് എഴുതിയെ  ആണെന്ന്  അറിയഞ്ഞിട്ടാ  ഓരോ ഗ്രൂപ്പിലും  പോസ്റ്റ്‌ ചെയ്യണത്  വേറെ  വേറെ  പേരുകളില്‍ ആണ് . പിന്നെ  ഈ  പ്രേതം  , യക്ഷി  , പറക്കും  തളിക  , ആത്മാവ്  ,മരണം , ഇങ്ങനെയുള്ള  കാര്യങ്ങള്‍  പിന്നെ ഓരോ  കണ്ടെത്തലുകള്‍ .. അതൊക്കെ   പണ്ട്  ബാലരമ  ഡൈജെസ്റ്  മുതല്‍  വായിക്കാന്‍  ഇഷ്ടപ്പെട്ടിരുന്ന  കാര്യങ്ങള്‍  ആണ് അതാണ്  ഞാന്‍  ഇതില്‍ ഇപ്പോള്‍ പോസ്റ്റ്‌  ചെയ്യണത് ..  എന്റെ  ഈ  ബ്ലോഗ്‌ നെ   പറ്റി എന്തെങ്കിലും  പരാതികള്‍  പരിഭവങ്ങള്‍  ഉണ്ടെങ്കില്‍  എനിക്ക്  മെസ്സേജ്  അയക്കാം  എന്റെ  വാട്ട്സ്ആപ്പ് നമ്പര്‍ 0971-563447832 
(ആരും  ദയവു  ചെയ്തു  ചീത്ത  വിളിക്കരുത്  ...)
പിന്നെ  ബ്ലോഗ്‌  ഇഷ്ടപ്പെടുന്നവര്‍   പൂച്ചെണ്ട്  , ഹാരം  , റീത്ത്   തുടങ്ങിയവ  തന്നു  എന്നെ  സ്നേഹം  കൊണ്ട്  മൂടരുതെന്നു  താഴ്മയായി  അപേക്ഷിക്കുന്നു ... 

എന്ന്  സസ്നേഹം  

അനീഷ്‌  മധുസൂതനന്‍ 

ശ്രീ  പദ്മനാഭന്റെ  പ്രജകളില്‍  ഒരുവന്‍ ....

0 comments:

Post a Comment

Note: only a member of this blog may post a comment.